ചെന്നായ വളർത്തിയ പെൺകുട്ടിയും മറ്റ് ബാല നോവലുകളും

280 224

കുട്ടികളുടെ വായനയെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചിട്ടുള്ള എഴുത്തുകാരന്റെ ബാലനോവലുകളുടെ ശേഖരം. ജലകന്യകയും രാജകുമാരനും. പറക്കുംതളിക, മുതലകളായി മാറിയ അഞ്ചു സുന്ദരികൾ, തേനുണ്ണിയുടെ കുസൃതികൾ, ചെന്നായ വളർത്തിയ പെൺകുട്ടി എന്നീ നോവലുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഭംഗിയുള്ള ചിത്രങ്ങൾ നിറഞ്ഞ ഓരോ അധ്യായവും കുട്ടികൾക്ക് വായനയുടെ പുതിയൊരു ലോകം ഒരുക്കുന്നു.

10 in stock

Author: സിപ്പി പള്ളിപ്പുറം

കുട്ടികളുടെ വായനയെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചിട്ടുള്ള എഴുത്തുകാരന്റെ ബാലനോവലുകളുടെ ശേഖരം. ജലകന്യകയും രാജകുമാരനും. പറക്കുംതളിക, മുതലകളായി മാറിയ അഞ്ചു സുന്ദരികൾ, തേനുണ്ണിയുടെ കുസൃതികൾ, ചെന്നായ വളർത്തിയ പെൺകുട്ടി എന്നീ നോവലുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഭംഗിയുള്ള ചിത്രങ്ങൾ നിറഞ്ഞ ഓരോ അധ്യായവും കുട്ടികൾക്ക് വായനയുടെ പുതിയൊരു ലോകം ഒരുക്കുന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ചെന്നായ വളർത്തിയ പെൺകുട്ടിയും മറ്റ് ബാല നോവലുകളും”

Vendor Information