ജോയിസിന്റെ ചില കഥകളല്ലാതെ നോവല്‍ മലയാളത്തില്‍ വന്നിട്ടില്ല. ഭാരതീയ ഭാഷകളില്‍ത്തന്നെ ഇത് ആദ്യസംരംഭമാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അതിനാല്‍ ഈ പരിഭാഷയിലൂടെ ഡോക്ടര്‍ ശ്രീനിവാസന് നമ്മുടെ സാഹിത്യ ചരിത്രത്തില്‍ പ്രവേശിക്കുകയാണ്. അതിന്റെ സന്തോഷത്തില്‍ ഈ ഗ്രന്ഥം ഞാന്‍ അവതരിപ്പിക്കുന്നു. അവതാരികയില്‍ കെ പി അപ്പന് മികച്ച പരിഭാഷയ്ക്കുള്ള ഡോ. കെ അയ്യപ്പപ്പണിക്കര്‍ അവാര്‍ഡ് ലഭിച്ച കൃതി
ചെറുപ്പക്കാരനെന്ന നിലയില്‍ കലാകാരന്റെ ചിത്രീരണം
ജോയിസിന്റെ ചില കഥകളല്ലാതെ നോവല്‍ മലയാളത്തില്‍ വന്നിട്ടില്ല. ഭാരതീയ ഭാഷകളില്‍ത്തന്നെ ഇത് ആദ്യസംരംഭമാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അതിനാല്‍ ഈ പരിഭാഷയിലൂടെ ഡോക്ടര്‍ ശ്രീനിവാസന് നമ്മുടെ സാഹിത്യ ചരിത്രത്തില്‍ പ്രവേശിക…
4 in stock
Vendor Information
- Store Name: Chintha Publishers
- Vendor: Chintha Publishers
- Address:
- No ratings found yet!
Reviews
There are no reviews yet.