ചില്ലുജാലകക്കൂട്ടില്‍

110 88

ഈ കൊച്ചുനോവലില്‍ കോര്‍പ്പറേറ്റ് ഭീമന്മാരുടെ അന്തഃപുര രഹസ്യങ്ങളുണ്ട്. പ്രണയിക്കുവാന്‍ പോലും സമയംകിട്ടാതെ നിരന്തരമായ സംഘര്‍ഷങ്ങള്‍ ഏറ്റുവാങ്ങി പ്രവൃത്തിയെടുക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ കദനകഥയുണ്ട്… ടി.വി കാണുന്ന എല്ലാവരും ‘ചില്ലുജാലകക്കൂട്ടില്‍’ വായിക്കണം. ഒരിക്കല്‍ വായിച്ചുകഴിഞ്ഞാല്‍ പിന്നീട് ഈ നോവലിനെ ഓര്‍ക്കാതെ ആര്‍ക്കും റിമോട്ടില്‍ വിരലമര്‍ത്താന്‍ കഴിയില്ല.

Out stock

Out of stock

Author: ജോണ്‍ ബ്രിട്ടാസ്

ഈ കൊച്ചുനോവലില്‍ കോര്‍പ്പറേറ്റ് ഭീമന്മാരുടെ അന്തഃപുര രഹസ്യങ്ങളുണ്ട്. പ്രണയിക്കുവാന്‍ പോലും സമയംകിട്ടാതെ നിരന്തരമായ സംഘര്‍ഷങ്ങള്‍ ഏറ്റുവാങ്ങി പ്രവൃത്തിയെടുക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ കദനകഥയുണ്ട്… ടി.വി കാണുന്ന എല്ലാവരും ‘ചില്ലുജാലകക്കൂട്ടില്‍’ വായിക്കണം. ഒരിക്കല്‍ വായിച്ചുകഴിഞ്ഞാല്‍ പിന്നീട് ഈ നോവലിനെ ഓര്‍ക്കാതെ ആര്‍ക്കും റിമോട്ടില്‍ വിരലമര്‍ത്താന്‍ കഴിയില്ല.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ചില്ലുജാലകക്കൂട്ടില്‍”

Vendor Information