ചിരിയിലൂടെ ചികിത്സ

100 80

ആഹ്ലാദത്തിന്റെയും ചിരിയുടെയും ലോകം കൂടിയാണ് ആശുപത്രികള്‍ എന്ന് കാട്ടിത്തരുന്ന ചിരിയിലൂടെ ചികിത്സ രചിച്ചത് ഡോ. ജിമ്മി മാത്യു ആണ്.

Out stock

Out of stock

Author: ഡോ.ജിമ്മി മാത്യു

ആശുപത്രികളെന്നാല്‍ പൊതുജനത്തെ സംബന്ധിച്ചിടത്തോളം വേദനകളുടെയും ദു:ഖങ്ങളുടെയും ആശങ്കകളുടെയും ലോകമാണ്. ഇവിടെനിന്നും കേള്‍ക്കുന്ന കഥകള്‍ കണ്ണീരിന്റെ ഉപ്പ് നിറഞ്ഞവയാണ്. ചിലതെങ്കിലും പ്രത്യാശയോടെ ജീവിതത്തെ നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്നതാണെങ്കിലും ഭൂരിഭാഗവും വായനക്കാരെ തള്ളിവിടുന്നത് മന:സമ്മര്‍ദ്ദത്തിലേക്കായിരിക്കും. ഈ ധാരണയെ പൊളിച്ചെഴുതുന്ന പുസ്തകമാണ് ചിരിയിലൂടെ ചികിത്സ.

Weight 0.5 kg
ഗ്രന്ഥകർത്താക്കൾ

ഡോ.ജിമ്മി മാത്യു

പ്രസാധകർ

ഡി സി ബുക്സ്

Reviews

There are no reviews yet.

Be the first to review “ചിരിയിലൂടെ ചികിത്സ”

Vendor Information

  • Store Name: DC Books (Pusthakakada Outlet)
  • Vendor: DC Books (Pusthakakada Outlet)
  • Address:
  • 3.33 rating from 3 reviews