മീന്‍മണക്കുന്ന ഒരു പുസ്തകം. കരവയലുകളില്നിന്ന് ആട്ടിയോടിക്കപ്പെട്ട് കൈപ്പാടില്‍ കഴിഞ്ഞുവന്ന കീഴാളന്റെ അനുഭവസമ്പത്തില്നിന്നുള്ള ഓര്‍മ്മകളാണ് ജലജീവികളെക്കുറിച്ചുള്ള ഈ പുസ്തകം. അന്യംനിന്നുപോകുന്ന ജലജീവികളെ പരിചയപ്പെടുത്തുക മാത്രമല്ല, സമൃദ്ധമായ നാട്ടറിവുകളുടെയും അനുഭവത്തിന്റെയും തെളിനീരില്‍ അവയെ ഇറക്കിവിട്ട് പ്രകൃതിയുടെ ഒരു പാഠപുസ്തകം ഒരുക്കുകകൂടിയാണ് പൊക്കുടന്.
ചൂട്ടാച്ചി
കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം എന്ന അനുഭവകതനത്തിനു ശേഷം പൊക്കുടന് വീണ്ടും തന്റെ അറിവനുഭവങ്ങള്‍ പങ്കുവെക്കുന്നു.
Out stock
Out of stock
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 0.00 rating from 1 review
Reviews
There are no reviews yet.