ക്രിസ്ത്യാനികൾ: ക്രിസ്തുമതത്തിനൊരു കൈപുസ്തകം

375 300

മതചരിത്ര രചനയില്‍ ഒരു പുതിയ വഴി വെട്ടിത്തുറക്കുന്ന പുസ്തകമാണ് ക്രിസ്ത്യാനികള്‍: ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം.

3 in stock

Author: ബോബി തോമസ്‌

മതത്തെ എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യാതെ മാറിനിന്ന് നിരീക്ഷിക്കുന്ന ഈ കൃതിയെ മലയാളത്തിലെ ആദ്യത്തെ വിമര്‍ശനാത്മക സമ്പൂര്‍ണ്ണ ക്രിസ്തുമത ചരിത്രം എന്ന് വിശേഷിപ്പിക്കാം. ദൈവത്തെത്തന്നെ പ്രധാന അന്വേഷണ വിഷയമാക്കിക്കൊണ്ട്, ദൈവത്തെ തേടുന്ന മനുഷ്യരും ചരിത്രത്തില്‍ ഇടപെടുന്ന സഭയുമെല്ലാം കടന്നുവരുന്ന പുസ്തകം രചിച്ചത് പത്രപ്രവര്‍ത്തകനായ ബോബി തോമസാണ്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ക്രിസ്ത്യാനികൾ: ക്രിസ്തുമതത്തിനൊരു കൈപുസ്തകം”

Vendor Information