തേയിലത്തോട്ടങ്ങളുടെയും മലഞ്ചരക്കുകളുടെയും ഇടയില്‍ കണ്ണീരും ചിരിയുമായി കഴിയുന്ന കുറേ മനുഷ്യര്‍. മോഹങ്ങളും മോഹഭംഗങ്ങളും അവര്‍ക്കുമുണ്ട്. കച്ചവടത്തില്‍നിന്ന് ലക്ഷക്കണക്കിനു സമ്പാദിക്കുമ്പോഴും മനസ്സിന്റെ കോണിലെവിടെയോ വിഷാദങ്ങള്‍ നഷ്ടക്കച്ചവടങ്ങളായി മാറുന്നു….എന്നും ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു തകഴി.
ചുക്ക്
ജീവിതഗണിതത്തിന്റെ വിഷമഭിന്നങ്ങളെ അക്ഷരകലയാക്കി മാറ്റിയ തകഴിയുടെ അപൂര്‍വ രചന. തേയിലത്തോട്ടങ്ങളുടെയും മലഞ്ചരക്കുകളുടെയും ഇടയില്‍ കണ്ണീരും ചിരിയുമായി കഴിയുന്ന കുറേ മനുഷ്യര്‍. മോഹങ്ങളും മോഹഭംഗങ്ങളും അവര്‍ക്കുമുണ്ട്.
8 in stock
Vendor Information
- Store Name: Poorna Publications
- Vendor: Poorna Publications
- Address:
- No ratings found yet!
Reviews
There are no reviews yet.