സിനിമ ജീവിതങ്ങൾ സ്വപ്‌നങ്ങൾ

150 120

ഒരുപാട് കാണലുകളുടെയും കേൾക്കലുകളുടെയും നീണ്ട നാല്പത്തിരണ്ട്‍ വർഷങ്ങൾ.മനസ്സിനെ വല്ലാതെ വേദനിപ്പിക്കുകയും മറക്കാൻ ശ്രമിക്കുന്തോറും കൂടുതൽ തെളിഞ്ഞുവരികയും ചെയ്ത കുറെ ഓർമമകൾ .കുറെ ജീവിതങ്ങൾ.അതാണ് എന്റെ ഈ പുസ്തകം.

9 in stock

Author: എം വേണുകുമാർ

സംവിധായകൻ,പത്രപ്രവർത്തകൻ,ചാനൽ പ്രൊഡ്യൂസർ എന്നീ നിലകളിൽ ചലച്ചിത്ര രംഗത്തെ തൊട്ടറിഞ്ഞ നാല്പത്തിരണ്ട്‍ വർഷങ്ങൾ.ഇക്കാലത്ത് നിരവധി ചലച്ചിത്ര പ്രവർത്തകരെ  അടുത്ത് പരിചയപെട്ടു.അവരുടെ സന്തോഷങ്ങളും സന്താപങ്ങളും കണ്ടു..കേട്ടു അവരിൽ മഹാപ്രതിഭകളുണ്ടായിരുന്നു.ആരോരും അറിയാത്തവരുണ്ടായിരുന്നു.സിനിമയ്ക്കായി ജീവിതം ബലിയർപ്പിച്ച അവരിൽ പലരും തെരുവിൽ വീണ് മരിച്ചതും കണ്ടു.താരസിംഹാസനങ്ങൾ മോഹിച് മദ്രാസിലേക്ക് വണ്ടികയറിയ ഒരുപാട് കലാകാരൻമാർ.കലാകാരികൾ.അവരിൽ എത്ര പേർക്ക് ആ സിംഹാസനത്തിൽ എത്തിപ്പെടാൻ കഴിഞ്ഞു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “സിനിമ ജീവിതങ്ങൾ സ്വപ്‌നങ്ങൾ”

Vendor Information

  • Store Name: Prabhat Book House
  • Vendor: Prabhat Book House
  • Address:
  • No ratings found yet!