സിനിമ ഒരു ദൃശ്യപ്രതിഷ്ഠാപനം

160 128
Don Books

മറ്റേത് അവതരണകലയേയും നിഷ്‌പ്രഭമാക്കുന്ന സിനിമയുടെ സൈദ്ധാന്തികവും ദാർശനികവും കാലികവുമായ മാറ്റങ്ങളെ നവ മലയാള സിനിമയുടെ ഭൂമികയിൽ നിന്നുകൊണ്ടു വിശകലനവിധേയമാക്കുന്ന പഠനങ്ങൾ.

8 in stock

Author: എ. ചന്ദ്രശേഖര്‍

ചരിത്രത്തെ കാലത്തിൽ വിന്യസിക്കുന്ന ദൃശ്യപ്രതിഷ്ഠാപനമാണു സിനിമ. അതുകൊണ്ടു തന്നെയാണ് അതു സമൂഹത്തിന്റെ നേരെ പിടിച്ച കണ്ണാടിയാവുന്നതും. സിനിമ പോലെ, മുന്നിൽനിന്ന്
സ്‌ക്രീനിലേക്കു തെളിയിക്കുന്നതും ടെലിവിഷൻ പോലെ, പിന്നിൽ നിന്ന് സ്‌ക്രീനിലേക്ക് പതിപ്പിക്കുന്നതുമായ ദൃശ്യങ്ങളുടെ ദ്വിമാനതയെ സ്ഥലകാലസംയുകതങ്ങളിലൂടെ, യാഥാർഥ്യത്തേക്കാൾ പതിന്മടങ്ങ് വലിപ്പത്തിലുള്ള ഒരേ സമയം യാഥാർത്ഥ്യവും പ്രതീതിയാഥാർത്ഥ്യവുമാക്കി പുതിയൊരു കാഴ്ചവസ്തുവാക്കിത്തീർക്കുന്ന വെള്ളിത്തിര കൊണ്ടുതന്നെ മറ്റേത് അവതരണകലയേയും നിഷ്‌പ്രഭമാക്കുന്ന സിനിമയുടെ സൈദ്ധാന്തികവും ദാർശനികവും കാലികവുമായ മാറ്റങ്ങളെ നവ മലയാള സിനിമയുടെ ഭൂമികയിൽ നിന്നുകൊണ്ടു വിശകലനവിധേയമാക്കുന്ന പഠനങ്ങൾ.

Weight 0.5 kg
ISBN

9789386465474

Reviews

There are no reviews yet.

Be the first to review “സിനിമ ഒരു ദൃശ്യപ്രതിഷ്ഠാപനം”

Vendor Information

  • Store Name: Don Books
  • Vendor: Don Books
  • Address:
  • No ratings found yet!