കേണൽ ജോൺ മൺറോ തിരുവിതാംകൂറിൻ്റെ നവീകരണ ശില്പി

500 400
Saikatham Books

വര്‍ഗ്ഗ വിവേചനത്തിനും അപരിഷ്‌കൃത സാമൂഹ്യവ്യവസ്ഥിതികള്‍ക്കും മാറ്റം വരുത്തുവാനുതകുന്ന സേവനങ്ങള്‍ നല്‍കിയ കേണല്‍ മണ്‍റോയെ കുറിച്ചുള്ള ഈ ഗ്രന്ഥം ചരിത്രദൃഷ്ട്യാ വിലപ്പെട്ടതാണ്.

പൂയം തിരുനാള്‍ ഗൗരി പാര്‍വതീഭായി

ഈ പുസ്തകം ഒരു ചരിത്ര രേഖയായി വായിക്കേണ്ടതാണ്. ഇതില്‍ വിവരിക്കുന്ന വസ്തുതകള്‍ വളരെയധികം ആധികാരികത നിലനിര്‍ത്തുന്നു. ചരിത്രവിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല, പുതിയ തലമുറയ്ക്കു തിരുവിതാംകൂറിനെ അടുത്തറിയാന്‍ സഹായകമാകുന്ന ഒരു അമൂല്യഗ്രന്ഥം.

പത്മഭൂഷന്‍ ജസ്റ്റിസ് കെ.റ്റി.തോമസ്

ഈ പുസ്തകം വളരെയധികം ഗവേഷണം നടത്തി രചിച്ചിട്ടുള്ളതാണ്. പുസ്തകം ചരിത്രത്തിന്റെ പുതിയ ഒരു കാഴ്ചപ്പാട് അവതരിപ്പിക്കുന്നു. സാധാരണ ജീവചരിത്രങ്ങള്‍ ആ വ്യക്തിയുടെ ജീവിതത്തില്‍ ഒതുങ്ങും, പക്ഷേ ഈ പുസ്തകത്തില്‍ മണ്‍റോ കുടുംബത്തിന്റെ 600 വര്‍ഷത്തെ ചരിത്രം നല്‍കുന്ന തോടൊപ്പം 1819-ല്‍ മണ്‍റോ തിരുവിതാംകൂര്‍ വിട്ടശേഷം മണ്‍റോയ്ക്കും കുടുംബത്തിനും പിന്‍തലമുറയ്ക്കും സംഭവിച്ചതും വിവരിച്ചിട്ടുണ്ട്. വളരെ ലളിതമായി അവതരിപ്പിച്ചിട്ടുള്ള ഈ ചരിത്രരചന ഹൃദ്യവും ആര്‍ക്കും ഇഷ്ടപ്പെടുന്നതുമാണ്.

6 in stock

Author: ഓട്ടുമല റോബിൻസൺ

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കേണൽ ജോൺ മൺറോ തിരുവിതാംകൂറിൻ്റെ നവീകരണ ശില്പി”

Vendor Information

  • Store Name: Saikatham Books
  • Vendor: Saikatham Books
  • Address:
  • No ratings found yet!