കളർ ഓഫ് ഡെത്ത്

420 336

കർണാടകയിലെ കോളാർ സ്വർണ ഖനി. സ്വർണ കള്ളക്കടത്തിന്റെ മുഖ്യ സൂത്രധാരൻ കലിംഗറാവു. തന്റെ നീച പ്രവൃത്തികൾക്ക് എതിരു നിൽക്കുന്നവർ ആരായാലും അവരെ വധിച്ചുകളയാൻ മടിക്കാത്ത ആ അധോലോക നേതാവിനെ എതിരിടാൻ എത്തിയ കാളീചരണും മണിക്കുട്ടനും വാസുകിയും. സംഘട്ടനങ്ങളുടെയും രക്തചൊരിച്ചിലിന്റേയും കഥ അവിടെ ആരംഭിക്കുന്നു. ശത്രുക്കളെയും മിത്രങ്ങളെയും തിരിച്ചറിയാനാകാത്ത വിധം കഥാ പശ്ചാത്തലം മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു.

9 in stock

Author: മെഴുവേലി ബാബുജി

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കളർ ഓഫ് ഡെത്ത്”

Vendor Information