സത്യയോദ്ധ കൽക്കി
കലിയുമായുള്ള ഏറ്റുമുട്ടലിനുശേഷം കല്‍ക്കി ഹരിക്ക് തന്റെ സഹചാരികളോടൊപ്പം മഹേന്ദ്രഗിരി പര്‍വ്വതങ്ങളിലേയ്ക്ക് പുറപ്പെടേണ്ടിയിരിക്കുന്നു..
ധർമ്മയോദ്ധ കൽക്കി
എവിടെയൊക്കയാണോ അധർമ്മം സംഭവിക്കുന്നത് അവിടെയെല്ലാം
ധർമ്മം പുനഃസ്ഥാപിക്കാൻ ഒരാവതാരം പുനഃർജനിക്കപ്പെടുക തന്നെ ചെയ്യും
….. ഇതിഹാസങ്ങളിൽനിന്ന് ഇതിഹാസം സൃഷ്ടിച്ച കെവിൻ മിസ്സാലിൻറെ കൽക്കിത്രയത്തിലെ ആദ്യകൃതി ധർമ്മയോദ്ധ കൽക്കി (വിഷ്ണുവിന്റെ അവതാരം)
കലിയുഗത്തിന്റെ ഉദയത്തിന് മുൻപ് തനിക്ക് ചുറ്റുമുള്ള മരണത്തിന്റെ നിഴലിൽ നിന്ന് രക്ഷപ്പെട്ട് തന്റെ ദൗത്യം നിറവേറ്റാൻ ഒരുങ്ങിയ കൽക്കിയുടെ കഥ…..
മഹായോദ്ധ കൽക്കി
അർജൻ അലർച്ചകളിലേക്ക് ഞെട്ടിയുണർന്നു.പുറത്തു നിന്നും ഭയാനകമായ ആക്രോശങ്ങളും നിലവിളികളും അവന്റെ മുറിയിൽ കേൾക്കാമായിരുന്നു.അതിനു പുറകെ സ്ഫോടനങ്ങളുടെ മുഴക്കങ്ങളും കേട്ടു.പെട്ടെന്നു അവൻ കിടക്കയിൽനിന്ന് ചാടിയിറങ്ങി.പിന്നെ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാൻ ജനലിന് അരികിലേക്ക് പോയി.മരണം അവന്റെ കണ്ണുകളെ അഭിവാദ്യം ചെയ്തു.കോട്ടയുടെ മൂനാം നിലയിൽ നിന്ന് ഇന്ദ്രഗഡ് നഗരത്തെ ആക്രമിക്കുന്നത് എന്തിനെന്ന് കാണാൻ കഴിഞ്ഞു.
Reviews
There are no reviews yet.