കൗൺസലിങ്ങ് കോഴ്‌സിന് ഒരു ടെക്സ്റ്റ്ബുക്ക്. യഥാർത്ഥത്തിൽ കൗൺസലിങ്ങ് എന്നു പറഞ്ഞാൽ ഉപദേശം നൽകലോ ബോധവൽക്കരണം നൽകലോ പഠിപ്പിക്കലോ അല്ല. മറിച്ച് ജീവിതത്തിന്റെ ഭാഗമായി വരുന്ന പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനുള്ള അടിസ്ഥാന കഴിവുകൾ വളർത്തിയെടുക്കുവാൻ വ്യക്തിയെ സഹായിക്കുന്ന പ്രക്രിയയാണ്. കൗൺസലിങ്ങ് എന്ത്? എന്തിന്? എങ്ങനെ? എന്നുള്ളതിന്റെ ഉത്തരമാണിതെന്നുവേണമെങ്കിൽ പറയാം. കൗൺസലിങ്ങ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഒരു റഫറൻസിനായും കൗൺസലിങ്ങ് കോഴ്സ് പഠിതാക്കൾക്ക് ഒരു ടെക്സ്റ്റ് ബുക്കായും ഇത് പ്രയയോജനപ്പെടും.
കൗൺസലിങ്ങ് സൈക്കോളജി – ഒരു സമഗ്രപഠനം
കൗൺസലിങ്ങ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഒരു റഫറൻസിനായും കൗൺസലിങ്ങ് കോഴ്സ് പഠിതാക്കൾക്ക് ഒരു ടെക്സ്റ്റ് ബുക്കായും ഇത് പ്രയയോജനപ്പെടും.
Out stock
Out of stock
Weight | 0.5 kg |
---|---|
ഗ്രന്ഥകർത്താക്കൾ | മുരളീധരന്‍ മുല്ലമറ്റം |
പ്രസാധകർ | പ്രഭാത് ബുക്ക് ഹൗസ് |
You must be logged in to post a review.
Vendor Information
- Store Name: Prabhat Book House
- Vendor: Prabhat Book House
- Address:
- No ratings found yet!
-
നിന്ദ്യം നരത്വം
₹100₹80
Reviews
There are no reviews yet.