സൈബർ ക്രൈം

95 76
Green Books

വിവരസാങ്കേതിക വിദ്യ ഉപയോഗിക്കുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം.

12 in stock

Author: ഡോ. പാട്ടത്തിൽ ധന്യ മേനോൻ

പോണോഗ്രാഫി, ഓൺലൈൻ മോഷണങ്ങൾ, മയക്കുമരുന്ന് വില്പന, ചൂതാട്ടം, അപകീർത്തിപ്പെടുത്തൽ, സൈബർ ഭീകരവാദം, ഡെത്ത് ഗെയിം എന്നീ മേഖലകളിൽ വരെ സൈബർ കുറ്റകൃത്യങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു കാലഘട്ടമാണിത്. അവയെ വേണ്ട വിധം അറിയാനുള്ള വായനക്കാരന്റെ ആകാംഷയുടെ പ്രതിഫലനമാണ് ഈ കൃതി. വിവരസാങ്കേതിക വിദ്യ ഉപയോഗിക്കുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “സൈബർ ക്രൈം”

Vendor Information

  • Store Name: Green Books
  • Vendor: Green Books
  • Address:
  • No ratings found yet!