ദൈവത്തിന്റെ കണ്ണീര്‍

80 64
Insight Publica

മനുഷ്യന്റെ മുക്തിയിലേക്കുള്ള ചവിട്ടുപടികളാണ് ഓരോ രതി അനുഭവവും.മാള്‍വയ്ക്കും ഗുജ്‌രിഫിനും കാല്‍പനിക പ്രണയസങ്കല്പങ്ങളില്ല. വേര്‍പിരിച്ചെടുക്കാനാവാത്ത ഒരു ബന്ധം.കോര്‍ത്തെടുക്കുന്ന അടുപ്പത്തിലാണവര്‍.ഒരു പൂ വിരിയുംപോലെ തികച്ചും സ്വാഭാവികം.പുതിയ വായനയുടെ ആളനക്കമില്ലാത്ത ഒറ്റയടിപ്പാതയില്‍ ഈ നോവല്‍ നമുക്കൊരു കൂട്ടാകും.

10 in stock

Author: ഡോ. രാധാകൃഷ്ണന്‍ വേലായുധന്‍

മനുഷ്യന്റെ മുക്തിയിലേക്കുള്ള ചവിട്ടുപടികളാണ് ഓരോ രതി അനുഭവവും.മാള്‍വയ്ക്കും ഗുജ്‌രിഫിനും കാല്‍പനിക പ്രണയസങ്കല്പങ്ങളില്ല. വേര്‍പിരിച്ചെടുക്കാനാവാത്ത ഒരു ബന്ധം.കോര്‍ത്തെടുക്കുന്ന അടുപ്പത്തിലാണവര്‍.ഒരു പൂ വിരിയുംപോലെ തികച്ചും സ്വാഭാവികം.പുതിയ വായനയുടെ ആളനക്കമില്ലാത്ത ഒറ്റയടിപ്പാതയില്‍ ഈ നോവല്‍ നമുക്കൊരു കൂട്ടാകും.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ദൈവത്തിന്റെ കണ്ണീര്‍”

Vendor Information

  • Store Name: Insight Publica
  • Vendor: Insight Publica
  • Address:
  • No ratings found yet!