ദർപ്പണം ശൂന്യമാകുമ്പോൾ

130 104

നിങ്ങൾ അതിവർത്തിച്ചുകഴിയുമ്പോൾ, വീണ്ടും ജനനം സംഭവിക്കുകയില്ല. തീർച്ചയായും പിന്നെ മരണവും സംഭവിക്കുകയില്ല. അതിന്റെ മാനം ആകപ്പാടെ മാറിപ്പോകും. നിങ്ങളപ്പോൾ വ്യത്യസ്തമായ ഒരു മാനത്തിൽ നീന്താൻ തുടങ്ങും…

10 in stock

Author: ഓഷോ

നിങ്ങൾ അതിവർത്തിച്ചുകഴിയുമ്പോൾ, വീണ്ടും ജനനം സംഭവിക്കുകയില്ല. തീർച്ചയായും പിന്നെ മരണവും സംഭവിക്കുകയില്ല. അതിന്റെ മാനം ആകപ്പാടെ മാറിപ്പോകും. നിങ്ങളപ്പോൾ വ്യത്യസ്തമായ ഒരു മാനത്തിൽ നീന്താൻ തുടങ്ങും. നിത്യതയുടെ മാനത്തിൽ, അലൗകികതയുടെ മാനത്തിൽ, കാലമില്ലായ്മയുടെ മാനത്തിൽ, പിന്നെ നിങ്ങൾ കാലത്തിൽ, ജനനത്തിൽ നിന്നു മരണത്തിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയില്ല. നിങ്ങളപ്പോൾ സമയചക്രത്തിൽ നിന്ന് സമയമില്ലായ്മയുടെ സമുദ്രത്തിലേക്കു നീങ്ങും. ഈ കാലമില്ലായ്മയിലാണ് സത്യാത്മകം, അസ്തിത്വം, അസ്തിത്വത്തിന്റെ അടിത്തറ, സർവ്വ ജീവികളുടെയും അടിത്തറ നിലകൊള്ളുന്നത്. കാരണം അപ്പോഴവിടെ അഹം ഉണ്ടായിരിക്കില്ല. അപ്പോഴവിടെ ഞാൻ ഉണ്ടായിരിക്കില്ല. ‘ഞാൻ’ – ന്റെ വിരാമത്തോടെ രോഗമാകുന്ന, ദുരിതമാകുന്ന, വ്യഥയാകുന്ന സകലതിനും വിരാമം സംഭവിക്കുന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ദർപ്പണം ശൂന്യമാകുമ്പോൾ”

Vendor Information

  • Store Name: Silence Oshobooks
  • Vendor: Silence Oshobooks
  • Address:
  • No ratings found yet!