ദസ്തയേവ്‌സ്‌കി – ജീവിതവും കൃതികളും

300 240

ലോകസാഹിത്യത്തിലെതന്നെ അത്യുന്നത ഗിരിശൃംഖങ്ങളിലൊന്നാണ് റഷ്യന്‍ നോവലിസ്റ്റായ ദസ്തയേവ്‌സ്‌കി.  ദസ്തയേവ്‌സ്‌കിയെക്കുറിച്ച് മലയാളത്തില്‍ ആദ്യമായുണ്ടായ (1971) സമഗ്രപഠനം.

7 in stock

Author: ജി.എന്‍.പണിക്കര്‍

ലോകസാഹിത്യത്തിലെതന്നെ അത്യുന്നത ഗിരിശൃംഖങ്ങളിലൊന്നാണ് റഷ്യന്‍ നോവലിസ്റ്റായ ദസ്തയേവ്‌സ്‌കി. തികച്ചും അസാധാരണമായ, പീഡാനുഭവങ്ങള്‍ നിറഞ്ഞ, അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും ‘കുറ്റവും ശിക്ഷയും’, ‘ഭൂതാവിഷ്ടര്‍’, ‘കരമസോവ് സഹോദരന്‍മാര്‍’ തുടങ്ങിയ ലോകോത്തര നോവലുകള്‍ ഉള്‍പ്പടെയുള്ള എല്ലാ കൃതികളുടെയും സമഗ്രപഠനമാണ് ചെറുകഥാകൃത്ത്, നോവലിസ്റ്റ്, വിമര്‍ശകന്‍, ഇന്ത്യനിംഗ്ലീഷ് കവി തുടങ്ങിയ നിലകളില്‍ പ്രശസ്തനായ ജി. എന്‍.പണിക്കരുടെ ഈ വിശിഷ്ടഗ്രന്ഥം. ദസ്തയേവ്‌സ്‌കിയെക്കുറിച്ച് മലയാളത്തില്‍ ആദ്യമായുണ്ടായ (1971) സമഗ്രപഠനം. ‘ദസ്തയേവ്‌സ്‌കി’യുടെ പരിഷ്‌കരിച്ച പുതിയ ആറാം പതിപ്പ്. ആ മഹാപ്രപഞ്ചത്തെക്കുറിച്ചറിയാന്‍, അദ്ദേഹത്തെക്കുറിച്ച് ഇവിടെ പരന്നിട്ടുള്ള തെറ്റായ ധാരണകളില്‍ നിന്ന് മുക്തിനേടാന്‍, സഹായകമായ ശ്രേഷ്ഠകൃതി.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ദസ്തയേവ്‌സ്‌കി – ജീവിതവും കൃതികളും”

Vendor Information

  • Store Name: Prabhat Book House
  • Vendor: Prabhat Book House
  • Address:
  • No ratings found yet!