കാടിനെ സ്‌നേഹിക്കുന്നവര്‍ക്ക്, ഒരു കിളിയുടെ കൂജനത്തിന് ചെവികൊടുത്ത് വനത്തിന്റെ മാസ്മരികതയിലേക്ക് ഇറങ്ങിച്ചെന്ന് പിന്നീടെങ്ങോ മറഞ്ഞ ഫ്രണ്ടി റോബര്‍ട്ട് എന്ന മനുഷ്യന്റെ കഥ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച നോവലാണ് വി.കെ. ജയിംസ് എഴുതിയ ദത്താപഹാരം. പ്രകൃതിയും മനുഷ്യനും ഇഴചേര്‍ന്ന് നില്‍ക്കുന്നു എന്ന പ്രപഞ്ചസത്യം നോവല്‍ ഓര്‍മിപ്പിക്കുന്നു.
ദത്താപഹാരം
കാടിനെ സ്‌നേഹിക്കുന്നവര്‍ക്ക്, ഒരു കിളിയുടെ കൂജനത്തിന് ചെവികൊടുത്ത് വനത്തിന്റെ മാസ്മരികതയിലേക്ക് ഇറങ്ങിച്ചെന്ന് പിന്നീടെങ്ങോ മറഞ്ഞ ഫ്രണ്ടി റോബര്‍ട്ട് എന്ന മനുഷ്യന്റെ കഥ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച നോവലാണ് വി.കെ. ജയിംസ് എഴുതിയ ദത്താപഹാരം.
Out stock
Out of stock
Vendor Information
- Store Name: Mathrubhumi Books
- Vendor: Mathrubhumi Books
- Address:
- No ratings found yet!
Reviews
There are no reviews yet.