എന്റെ ദിനങ്ങൾ

220 176

മാൽഗുഡി ദിനങ്ങളിലൂടെ ലക്ഷകണക്കിന് വായനക്കാരെ രസിപ്പിച്ച ആർ കെ നാരായണിന്റെ ജീവിതകഥ. ലളിതസുന്ദരമായ അദ്ദേഹത്തിന്റെ ഭാഷയിലൂടെ നഷ്ടപ്പെട്ട ഗ്രാമീണ ജീവിതത്തിന്റെയും മാനവികമൂല്യങ്ങളുടെയും പരിച്ഛേദമാണ് തെളിയുന്നത്. അവസാന താൾ വരെ ആസ്വദിച്ചു വായിക്കാൻ കഴിയുന്ന അനന്യമായ ഒരു ആത്മകഥ.

8 in stock

Author: ആർ .കെ.നാരായണ്‍

മാൽഗുഡി ദിനങ്ങളിലൂടെ ലക്ഷകണക്കിന് വായനക്കാരെ രസിപ്പിച്ച ആർ കെ നാരായണിന്റെ ജീവിതകഥ. ലളിതസുന്ദരമായ അദ്ദേഹത്തിന്റെ ഭാഷയിലൂടെ നഷ്ടപ്പെട്ട ഗ്രാമീണ ജീവിതത്തിന്റെയും മാനവികമൂല്യങ്ങളുടെയും പരിച്ഛേദമാണ് തെളിയുന്നത്. അവസാന താൾ വരെ ആസ്വദിച്ചു വായിക്കാൻ കഴിയുന്ന അനന്യമായ ഒരു ആത്മകഥ.

Weight 0.5 kg
ISBN

9789352824021

പരിഭാഷ

പി എസ് സുനിൽകുമാർ

Reviews

There are no reviews yet.

Be the first to review “എന്റെ ദിനങ്ങൾ”

Vendor Information