സംരംഭങ്ങൾ എങ്ങനെ വിജയിപ്പിക്കാം

260 208

ആശയ രൂപീകരണംമുതൽ പ്രാരംഭ ഓഹരി വിൽപനവരെയുള്ള സംരംഭകത്വയാത്രയിൽ ഒരു വ്യവസായിക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങളെയും വെല്ലുവിളികളെയും പ്രയാസങ്ങളെയും ലളിതമായ രീതിയിൽ അഭിസംബോധന ചെയ്യുന്ന പുസ്തകം.

8 in stock

Author: ഒരു കൂട്ടം എഴുത്തുകാർ ഡി സി ബുക്സ്

ആശയ രൂപീകരണംമുതൽ പ്രാരംഭ ഓഹരി വിൽപനവരെയുള്ള സംരംഭകത്വയാത്രയിൽ ഒരു വ്യവസായിക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങളെയും വെല്ലുവിളികളെയും പ്രയാസങ്ങളെയും ലളിതമായ രീതിയിൽ അഭിസംബോധന ചെയ്യുന്ന പുസ്തകം.

ഒരു വ്യവസായസംരംഭത്തെ സംബന്ധിച്ച എല്ലാ വെല്ലുവിളികളും സൂതയും ഗോപാലനും സരളമായി ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. – സത്യ നാറെല്ല

സംരഭകനാവാൻ ആഗ്രഹിക്കുന്ന എല്ലാവരും തീർച്ചയായും വായിച്ചിരിക്കേണ്ട കൃതി. ഒരു ആശയത്തിൽനിന്നും ഐ പിഓയിലേക്കുള്ള യാത്ര സൂതയും ഗോപാലനും അതിശയകരമായ വ്യക്തതയോടെ അവതരിപ്പിക്കുന്നു. – ആനന്ദ് മഹീന്ദ്ര

വ്യവസായങ്ങൾ ആരംഭിക്കുന്നതിലും വികസിപ്പിക്കുന്നതിലും ദശകങ്ങൾ നീണ്ടുനിൽക്കുന്ന പ്രവൃത്തിപരിചയത്തിലൂടെ രചയിതാക്കൾ കരസ്ഥമാക്കിയ അമൂല്യമായ ഉൾക്കാഴ്ചകൾ സംരംഭകരംഗത്തെ തുടക്കക്കാർക്ക് വളരെയധികം ഗുണദായകമാണ്. – കിരൺ മസുംദാർ ഷാ

ഇൻഫോസിസ് സ്ഥാപന വികസന പങ്കാളിത്തത്തിനും തുടർന്ന് ആധാർ പദ്ധതിക്കും ശേഷം നിരവധി വർഷങ്ങൾക്കിപ്പുറവും, മറ്റു കമ്പനികളെ മെച്ചപ്പെട്ട രീതിയിൽ പരിപാലിക്കാനുള്ള നിരവധി അത്യാവശ്യ പാഠങ്ങൾ ഞാൻ സൂതയുടെയും ഗോപലന്റെയും ഈ കൃതിയിൽ കണ്ടെത്തുകയുണ്ടായി. – നന്ദൻ നിലേകാനി

Weight 0.5 kg
ISBN

9789352825516

പരിഭാഷ

തെൽഹത്ത് കെ വി

Reviews

There are no reviews yet.

Be the first to review “സംരംഭങ്ങൾ എങ്ങനെ വിജയിപ്പിക്കാം”

Vendor Information