ഡിറ്റക്റ്റീവ് വേലൻ പൗലോസ് ഷെർലക് ഹോംസ് ഓഫ് ട്രാവൻകൂർ

260 208
Manorama Books

തിരുവിതാംകൂർ പോലീസിന്റെ പുരാരേഖകളിൽ നിന്ന് കണ്ടെടുത്ത കേസ് ഡയറി.അസാധാരണനായിരുന്ന ഈ കോമൺമാൻ ഡിറ്റക്റ്റീവ് ഇത്രനാൾ മറവിയിലാണ്ടു കിടന്നത് അത്ഭുതപ്പെടുത്തുന്നു.വേലൻ പൗലോസിന്റെ അഞ്ചു കഥകളാണ് ഈ പുസ്തകത്തിൽ:കുളത്തിലെ മൃതദേഹം സിലോണിൽ നിന്നെത്തിയവർ,വജ്രവ്യാപാരിയുടെ കൊലപാതകം,കാഞ്ഞൂർ യക്ഷി,കുഷ്ഠരോഗി ദ്വീപിലെ രഹസ്യം-തിരുവിതാംകൂറിന്റെ ഷെർലക് ഹോംസ് എന്ന വിശേഷണത്തിന് വേലനെ അർഹനാക്കുന്നവ.

7 in stock

Author: ഡേവിസ് വർഗീസ്

സ്വാഗതം,ഡിറ്റക്റ്റീവ് ഫിക്ഷന്റെ ക്ലാസിക്ക് പുതുമയിലേക്ക്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഡിറ്റക്റ്റീവ് വേലൻ പൗലോസ് ഷെർലക് ഹോംസ് ഓഫ് ട്രാവൻകൂർ”

Vendor Information

  • Store Name: Manorama Books
  • Vendor: Manorama Books
  • Address:
  • No ratings found yet!