വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ലോകപ്രശസ്ത നോവലാണ് ഡെവിൾസ് ‘അഡ്വക്കെറ്റ്’. അധികാര രാഷ്ട്രീയത്തോട് ബന്ധപ്പെട്ട ഉപജാപങ്ങളെയും ഗൂഢതന്ത്രങ്ങളെയും മതത്തിന്റെ രഹസ്യാത്മകതയോട് കോർത്തിണക്കി വായനക്കാരിൽ ഉദ്വേഗവും ധാർമ്മികബോധവും ഉണർത്തക്കവിധം ആവിഷ്ക്കരിക്കുന്നതിൽ മോറിസ് വെസ്റ്റിനോളം പ്രതിഭാശാലിയായി വേറെയാരുമില്ല. പത്രപ്രവർത്തകനായി വത്തിക്കാനിൽ കഴിഞ്ഞ കാലഘട്ടത്തിൽ കത്തോലിക്കാസഭയുടെ സങ്കീർണ്ണമായ ഘടനയെ അടുത്തുനിന്നറിഞ്ഞ ഒരെഴുത്തുകാരന്റെ രചന കൂടിയാണിത്. മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിരിക്കുന്നത് പി.ജെ.ജെ.ആന്റണിയാണ്.
ഡെവിൾസ് അഡ്വക്കെറ്റ്
വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ലോകപ്രശസ്ത നോവലാണ് ഡെവിൾസ് ‘അഡ്വക്കെറ്റ്’. അധികാര രാഷ്ട്രീയത്തോട് ബന്ധപ്പെട്ട ഉപജാപങ്ങളെയും ഗൂഢതന്ത്രങ്ങളെയും മതത്തിന്റെ രഹസ്യാത്മകതയോട് കോർത്തിണക്കി വായനക്കാരിൽ ഉദ്വേഗവും ധാർമ്മികബോധവും ഉണർത്തക്കവിധം ആവിഷ്ക്കരിക്കുന്നതിൽ മോറിസ് വെസ്റ്റിനോളം പ്രതിഭാശാലിയായി വേറെയാരുമില്ല.
Out stock
Out of stock
Vendor Information
- Address:
- No ratings found yet!
Reviews
There are no reviews yet.