ധര്‍മ്മപദം

95 76
Current Books

ശ്രീബുദ്ധന്‍ തന്റെ ധര്‍മ്മപ്രബോധനത്തിനിടയില്‍ പലപ്പോഴായി പ്രഭാഷണങ്ങളിലും സംഭാഷണവേളകളിലുമായി ചൊല്ലിയതെന്നു കരുതുന്ന 423 ഗാഥകളാണ്‌ ധര്‍മ്മപദം.

3 in stock

Author: മാധവൻ അയ്യപ്പത്ത്

ശ്രീബുദ്ധന്‍ തന്റെ ധര്‍മ്മപ്രബോധനത്തിനിടയില്‍ പലപ്പോഴായി പ്രഭാഷണങ്ങളിലും സംഭാഷണവേളകളിലുമായി ചൊല്ലിയതെന്നു കരുതുന്ന 423 ഗാഥകളാണ്‌ ധര്‍മ്മപദം. പാലിഭാഷയില്‍ രചിക്കപ്പെട്ട ഗ്രന്ഥത്തിന്റെ മലയാളവിവര്‍ത്തനം. ശ്രീബുദ്ധന്റെ ജീവചരിത്രം, ബുദ്ധമതത്തിന്റെ വളര്‍ച്ചയും വ്യാപനവും, ധര്‍മ്മപദകഥകള്‍, ശബ്‌ദകോശം, ഗ്രന്ഥസൂചി എന്നിവ ഉള്‍പ്പെടുത്തി കൂടുതല്‍ ആധികാരികമാക്കിയ റഫറന്‍സ്‌ഗ്രന്ഥം. വേദങ്ങള്‍പോലെയും വിശുദ്ധബൈബിള്‍ പോലെയും വിശുദ്ധ ഖുര്‍-ആന്‍ പോലെയും മഹത്വവും ചൈതന്യവുമുള്‍ക്കൊളളുന്ന ധര്‍മ്മപദത്തിന്‌ മലയാളത്തിലുണ്ടായിട്ടുളള ഏറ്റവും ശ്രേഷ്‌ഠമായ പരിഭാഷ.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ധര്‍മ്മപദം”

Vendor Information

  • Store Name: Current Books
  • Vendor: Current Books
  • Address:
  • No ratings found yet!