ധ്യാനം ധാരണ സമാധി

70 56

ശ്രീവിദ്യാമന്ത്രത്തിന്റെയും ശ്രീചക്രത്തിന്റെയും രഹസ്യാർത്ഥങ്ങൾ പ്രായോഗികതലത്തിൽ ലഘുവായും വിശദമായും വിവരിക്കുന്ന ഗ്രന്ഥം. ശ്രീവിദ്യാമന്ത്രത്തിന്റെയും ശ്രീചക്രത്തിന്റെയും രഹസ്യാർത്ഥങ്ങൾ പ്രായോഗികതലത്തിൽ സമയമാർഗ്ഗത്തിലുള്ള ശ്രീവിദ്യാ ഉപാസകർക്കുവേണ്ടി ലഘുവായും വിശദമായും വിവരിക്കുന്ന ഗ്രന്ഥം.

1 in stock

ശ്രീവിദ്യാമന്ത്രത്തിന്റെയും ശ്രീചക്രത്തിന്റെയും രഹസ്യാർത്ഥങ്ങൾ പ്രായോഗികതലത്തിൽ ലഘുവായും വിശദമായും വിവരിക്കുന്ന ഗ്രന്ഥം. ശ്രീവിദ്യാമന്ത്രത്തിന്റെയും ശ്രീചക്രത്തിന്റെയും രഹസ്യാർത്ഥങ്ങൾ പ്രായോഗികതലത്തിൽ സമയമാർഗ്ഗത്തിലുള്ള ശ്രീവിദ്യാ ഉപാസകർക്കുവേണ്ടി ലഘുവായും വിശദമായും വിവരിക്കുന്ന ഗ്രന്ഥം. ബിന്ദു മുതൽ മഹാബിന്ദു വരെയുള്ള സ്ഥാനങ്ങൾ ഇതിൽ വിവരിച്ചിരിക്കുന്നു. പ്രണവോപാസന, ശ്രീചക്രപൂജ, ഗോപികാവിദ്യ, പഞ്ചീകരണം എന്നിവ ഇതിൽ പ്രൗഢമായി പ്രതിപാദിച്ചിരിക്കുന്നു. യോഗ – പ്രാണായാമം എന്നിവയുടെ ഹൃദ്യവും ലളിതവുമായ ആഖ്യാനം.

Weight 0.5 kg
ISBN

9789384075422

Vendor Information