ദിക്ക്ബലി

470 376

ആണവശക്തിയായ ആധുനികമനുഷ്യനും പ്രകൃതിശക്തിയായ പൗരാണിക ദൈവവും തമ്മിലുള്ള യുദ്ധം.ദൈവം എന്ന സങ്കല്പത്തോടുള്ള ഭക്തി എന്ന വികാരത്തിന്റെ വിവിധ തലങ്ങൾ ആണ് ഈ നോവലിൽ അനാവരണം ചെയ്യപ്പെടുന്നത്.എന്താണ് ദൈവം എന്ന ചോദ്യത്തിന്റെ ഉത്തരം മനുഷ്യന്റെ ബൗദ്ധികശേഷിയുടെ ഏറ്റവും ഉന്നതമായ തലങ്ങളിൽ ചെന്നെത്തി,അന്വേഷിക്കുന്നു.എന്നതാണ് ഈ നോവലിന്റെ സവിശേഷത.

6 in stock

Author: സജിത് മോഹൻ

പ്രഥമകൃതിയായ കുതിരപ്പക്ഷിക്ക് 2021 ലെ TNN സി വി രാമൻപിള്ള സാഹിത്യപുരസ്‌ക്കാരവും കൈതയ്ക്കൽ മഹാമുനി പുരസ്‌ക്കാരവും നേടിയ എഴുത്തുകാരനാണ് ശ്രി സജിത് മോഹൻ.തെക്കൻ തിരുവിതാംകൂറിലെ ശ്രീ ഭദ്രകാളി ക്ഷേത്രങ്ങളിൽ ആചരിക്കുന്ന ദിക്ക്ബലി എന്ന അനുഷ്ഠാന കലയുടെ പശ്ചാത്തലത്തിൽ എഴുതിയിട്ടുള്ളതാണ് പ്രസ്തുതനോവൽ.വനാതിർത്തിയിലുള്ള ഒരു ഗ്രാമത്തിലെ നിഷ്കളങ്കരായ മനുഷ്യരുടെയും അവരുടെ ഗ്രാമത്തിന്റെ സംരക്ഷക എന്ന് അവർ വിശ്വസിക്കുന്ന ദൈവത്തിന്റെയും കഥയാണ് ദിക്ക്ബലി.അമേരിക്ക എന്ന മഹാസാമ്രാജ്യത്തിത്തിന്റെ വിരി മാറിലേക്ക് ദിക്ക്ബലിക്കായി എഴുന്നള്ളുന്ന ശ്രീ ഭദ്രകാളി എന്ന പൗരാണിക ദൈവസങ്കല്പം ആസുരശക്തികൾ ആധുനികകാലത്ത് പിറവിയെടുക്കുന്നത് സാമ്രാജ്യത്വത്തിന്റെ ഗർഭപാത്രങ്ങളിലാണ് .ആണവശക്തിയായ ആധുനികമനുഷ്യനും പ്രകൃതിശക്തിയായ പൗരാണിക ദൈവവും തമ്മിലുള്ള യുദ്ധം.ദൈവം എന്ന സങ്കല്പത്തോടുള്ള ഭക്തി എന്ന വികാരത്തിന്റെ വിവിധ തലങ്ങൾ ആണ് ഈ നോവലിൽ അനാവരണം ചെയ്യപ്പെടുന്നത്.എന്താണ് ദൈവം എന്ന ചോദ്യത്തിന്റെ ഉത്തരം മനുഷ്യന്റെ ബൗദ്ധികശേഷിയുടെ ഏറ്റവും ഉന്നതമായ തലങ്ങളിൽ ചെന്നെത്തി,അന്വേഷിക്കുന്നു.എന്നതാണ് ഈ നോവലിന്റെ സവിശേഷത.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ദിക്ക്ബലി”

Vendor Information