ഡൈനസോറിയ

80 64
Yes Press Books

കലാകൗമുദി കഥാപുരസ്‌കാരം നേടിയ പീറ്റർ ദ ഗ്രേറ്റ് ഉൾപ്പടെ അഹല്യ അപ്പാർട്ട്മെന്റ്സ്, ഗരുഡൻ പറവ, ഡൈനസോറിയ, ഒരേ പുഴ തുടങ്ങിയ വൈവിധ്യമാർന്ന 18 കഥകൾ.

10 in stock

Author: സുരേഷ് കീഴില്ലം

കേവലരാഷ്ട്രീയത്തിനപ്പുറമുള്ള ഉൾക്കാഴ്ചകളൂം പാരിസ്ഥിതികമായ ആശങ്കകളും പങ്കുവയ്ക്കുന്ന കഥകൾ. ഒറ്റയ്ക്കായി പോയ മനുഷ്യരെ ഓരോ കഥയിലും കാണാം.  സൂക്ഷ്മവും സംവേദനക്ഷമവുമായ ഭാഷയിൽ ആവിഷ്കരിക്കപ്പെട്ട ഓരോ കഥയും വിജയം പ്രതീക്ഷിക്കാത്ത സമരമായി പരിണമിക്കുന്നതും കാണാം. കലാകൗമുദി കഥാപുരസ്‌കാരം നേടിയ പീറ്റർ ദ ഗ്രേറ്റ് ഉൾപ്പടെ അഹല്യ അപ്പാർട്ട്മെന്റ്സ്, ഗരുഡൻ പറവ, ഡൈനസോറിയ, ഒരേ പുഴ തുടങ്ങിയ വൈവിധ്യമാർന്ന 18 കഥകൾ.

Weight 0.5 kg
ISBN

9780000111395

Reviews

There are no reviews yet.

Be the first to review “ഡൈനസോറിയ”

Vendor Information

  • Store Name: Yes Press Books
  • Vendor: Yes Press Books
  • Address:
  • No ratings found yet!