ദൈവത്തിന്റെ കണ്ണ്‌

130 104

സാഹിത്യഅക്കാദമി അവാര്‍ഡ്‌ നേടിയ നോവല്‍.

Out stock

Out of stock

Author: എന്‍.പി.മുഹമ്മദ്‌

ഒരു കുട്ടിയുടെ സ്വപ്‌നലോകം വലിയവരുടേതായി മാറുന്നത്‌ അസാധാരണമായ കലാചാതുര്യത്തോടെ എന്‍.പി.മുഹമ്മദ്‌ ഈ നോവലില്‍ ആവിഷ്‌കരിക്കുന്നു. ഒന്നിലധികം അര്‍ത്ഥതലങ്ങളുളള ജീവിതത്തിന്റെ കൗമാരാവസ്ഥയിലെ മൂര്‍ത്തരൂപമാണ്‌, അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തടവറയില്‍നിന്ന്‌ പുതിയ ലോകത്തിന്റെ വെളിച്ചത്തിലേക്ക്‌ എത്തിച്ചേരുന്ന ഈ കുട്ടി. സമ്മിശ്രഭാവം കൈക്കൊളളുന്ന മനുഷ്യമനസ്സിന്റെ ആഴങ്ങളില്‍ സ്‌പര്‍ശിക്കുന്ന നോവല്‍.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ദൈവത്തിന്റെ കണ്ണ്‌”

Vendor Information