കഥ,കവിത,നോവൽ,നാടകം,യാത്രാവിവരണം,നിരൂപണം എന്നീ മേഖലകളിലെല്ലാം മൗലികമായ സംഭാവനകൾ നൽകിയ എൻ പ്രഭാകരൻ എന്ന എഴുത്തുകാരൻ തൻറെ സർഗാത്മക ജീവിതവുമായി ബന്ധപ്പെട്ട സുപ്രധാനമായ പല വസ്തുതകളും സുതാര്യമായി അവതരിപ്പിച്ചിരിക്കുന്ന കൃതിയാണിത്.എഴുത്ത് എങ്ങനെ സംഭവിക്കുന്നു,കാലവും ദേശവും ഫോക്‌ലോറും എഴുത്തിൽ എങ്ങനെ ഇടപെടുന്നു,രാഷ്ട്രീയാഭിമുഖ്യങ്ങൾ ഒരാളുടെ എഴുത്തിനെ എങ്ങനെ സ്വാധീനിക്കുന്നു സാഹിത്യരചനയുടെയും വായനയുടെയും സമകാലപ്രശ്നങ്ങൾ എന്തൊക്കെയാണ് എന്നീ ചോദ്യങ്ങളെ അങ്ങേയറ്റം സത്യസന്ധമായി സമീപിക്കുന്ന ലേഖനങ്ങളുടെ ഈ സമാഹാരം സ്വാതന്ത്ര്യം തന്നെയാണ് സാഹിത്യം എന്ന ഗംഭീര നിലപ്പാടിൻ്റെ മനോഹരമായ വിളംബരം കൂടിയാണ്.
എഴുത്തിൻ്റെ സ്വദേശം

9 in stock
Vendor Information
- Store Name: Eye Books
- Vendor: Eye Books
- Address:
- No ratings found yet!
Reviews
There are no reviews yet.