ഏകാന്ത പഥികൻ ഞാൻ

295 236

തന്റെ കുട്ടിക്കാലം മുതല്‍ പാട്ടിന്റെ ലോകത്തേക്ക് നടന്നു തീര്‍ത്ത വഴികള്‍ വരെ ഓര്‍ത്തെടുക്കുകയാണ് പ്രശസ്ത ഗായകനായ ജയചന്ദ്രന്‍.

Out stock

Out of stock

Author: പി ജയചന്ദ്രൻ

ഓരോ പാട്ടും ഹൃദയത്തോടു ചേര്‍ത്തു വച്ച് പാടിയാണ് അവയെ അദ്ദേഹം ജനമനസ്സില്‍ എത്തിച്ചതെന്ന് ഈ ആത്മകഥയിലൂടെ വ്യക്തമാകുന്നു. തന്നോടൊപ്പം പാടിയവര്‍, ഗാനരചയിതാക്കള്‍, ഗാനസംവിധായകര്‍, എന്നിവരുമായുള്ള ബന്ധങ്ങളെക്കുറിച്ചും ചലച്ചിത്രരംഗത്തുനിന്നുള്ള തിക്താനുഭവങ്ങളെക്കുറിച്ചുമെല്ലാം ജയചന്ദ്രന്‍ ഇവിടെ മനസ്സു തുറക്കുന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഏകാന്ത പഥികൻ ഞാൻ”

Vendor Information