ഏകാന്തതയുടെ കടല്‍

140 112

വര്‍ത്തമാനകാലത്തോട് കലഹിക്കുന്ന എന്തോ ഒന്ന് കഥാകാരിയുടെ മനസ്സിനെ പ്രക്ഷുബ്ധമാക്കുന്നുണ്ട്. കര്‍ക്കിടകക്കടല്‍പോലെ ഇളകിമറിയുന്ന അദൃശ്യക്കടല്‍ ബീനയുടെ കഥകളില്‍ ഇരമ്പുന്നത് നമുക്ക് കേള്‍ക്കാം. ഏകാന്തത മനുഷ്യവ്യഥകളില്‍ ഏറ്റവും തീവ്രതരമാണ്. ഏകാന്തതയുടെ ഉള്‍ച്ചുഴിയില്‍പ്പെട്ടുഴലുന്നവരുടെ ആത്മഭാഷണങ്ങളാണ് ബീനയുടെ കഥകള്‍. സ്ത്രീ ജീവിതത്തിന്റെ സവിശേഷമായ ഉള്‍പ്പിടച്ചിലുകള്‍ പേറുന്നു ഈ കഥകള്‍.

10 in stock

Author: ബീന സജീവ്

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഏകാന്തതയുടെ കടല്‍”

Vendor Information

  • Store Name: Chintha Publishers
  • Vendor: Chintha Publishers
  • Address:
  • No ratings found yet!