ഇ എം എസ്സും ദൈവവും

70 56

തട്ടിൻപുറത്തുനിന്നും പഴയ തലമുറയിലെ കമ്മ്യൂണിസ്റ്റ് അച്ഛന്മാർ ഇറങ്ങിവരുംപോലെ സ്വർഗ്ഗത്തിൽനിന്നും ഇന്നത്തെ എ കെ ജി സെന്ററിലേക്ക് ഇ എം എസ് ഇറങ്ങിവരുന്ന സ്വപ്നത്മക കഥയാണ് ‘ഇ എം എസ്സും ദൈവവും’. ഈ കഥ ഒരാളിന്റെ സ്വപ്നമല്ല. എന്നാൽ ഏതോ തരത്തിൽ ഇ എം എസിന്റെ വരവാഗ്രഹിക്കുന്ന മലയാളിഅബോധത്തിന്റെ സ്വപ്നമാണ്. മലയാളിയുടെ സ്വപ്നങ്ങളിൽ ഇ എം എസിനെ ഇങ്ങനെ പൊട്ടിച്ചിരിപ്പിക്കാൻ കഴിഞ്ഞ അനൂപിന്റെ ഭാവന നമ്മുടെ കാലത്തിന്റെ വൈപരീത്യങ്ങളെ ഏറ്റെടുക്കാനാണ് ശ്രമിക്കുന്നത്. – ബി രാജീവൻ.

10 in stock

Author: സി അനൂപ്‌

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഇ എം എസ്സും ദൈവവും”

Vendor Information