ഇ എം എസിൻ്റെ സ്വപ്നം

280 224

ഇ എം എസിന്റെ ഈ സ്വയം വിമർശനം വരുന്നതിന് മുന്നേയുള്ള അദ്ദേഹത്തിന്റെ സാഹിത്യ കല സമീപനങ്ങളെ എതിർത്തുകൊണ്ടും സ്വയം വിമർശനത്തിനുശേഷമുള്ള അദ്ദേഹത്തിന്റെ നിലപാടുകളെ അനുകൂലിച്ചുകൊണ്ട് രചിക്കപ്പെട്ട പ്രബന്ധങ്ങളുടെ സമാഹാരം.

10 in stock

Author: ബി. രാജീവൻ

സാഹിത്യ രചനയും ആസ്വാദനവും തികച്ചും വ്യക്തിഗതമായ ഒരു വ്യാപാരമാണ്.സാമൂഹ്യമോ രാഷ്ട്രീയമോ ആയ യാതൊരു ലക്ഷ്യവും സാഹിത്യരചനയ്ക്ക് ആവിശ്യമില്ല.ആ അർത്ഥത്തിൽ കല,കലയ്ക്കുവേണ്ടിതനെയാണ്.ഈ സത്യം കമ്മ്യുണിസ്റ്റുകാരായ ഞങ്ങൾ വേണ്ടത്ര കണ്ടില്ല.

ഇ എം എസിന്റെ ഈ സ്വയം വിമർശനം വരുന്നതിന് മുന്നേയുള്ള അദ്ദേഹത്തിന്റെ സാഹിത്യ കല സമീപനങ്ങളെ എതിർത്തുകൊണ്ടും സ്വയം വിമർശനത്തിനുശേഷമുള്ള അദ്ദേഹത്തിന്റെ നിലപാടുകളെ അനുകൂലിച്ചുകൊണ്ട് രചിക്കപ്പെട്ട പ്രബന്ധങ്ങളുടെ സമാഹാരം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഇ എം എസിൻ്റെ സ്വപ്നം”

Vendor Information