എന്‍ഡോ സള്‍ഫാന്‍ ഭീകരത

110 88

എന്‍ഡോസള്‍ഫാന്‍ എന്ന മാരകകീടനാശിനി ഒരു നാടിന്റെയും പരിസ്ഥിതിയുടെയും ജനതയുടെയും മേല്‍ വിതറിയ മരണത്തിന്റെയും രോഗത്തിന്റെയും ദുരന്ത ചിത്രം ഡോ. എ അച്യുതന്‍, അംബികാസുതന്‍ മാങ്ങാട്, ലീലാകുമാരി അമ്മ, ശ്രീ പദ്രെ, ഡോ. വൈ എസ് മോഹന്&z…

1 in stock

Author: ബാബു ജോണ്‍

എന്‍ഡോസള്‍ഫാന്‍ എന്ന മാരകകീടനാശിനി ഒരു നാടിന്റെയും പരിസ്ഥിതിയുടെയും ജനതയുടെയും മേല്‍ വിതറിയ മരണത്തിന്റെയും രോഗത്തിന്റെയും ദുരന്ത ചിത്രം ഡോ. എ അച്യുതന്‍, അംബികാസുതന്‍ മാങ്ങാട്, ലീലാകുമാരി അമ്മ, ശ്രീ പദ്രെ, ഡോ. വൈ എസ് മോഹന്‍കുമാര്‍, ജയകുമാര്‍ തണല്‍, എം എ റഹ്മാന്‍, വി എസ് അച്യുതാനന്ദന്‍, പി കെ ശ്രീമതി ടീച്ചര്‍, പി കരുണാകരന്‍, സി എച്ച് കുഞ്ഞമ്പു, എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഇ പത്മാവതി, ഡോ. ജയകൃഷ്ണന്‍, ഡോ. മുഹമ്മദ് ഷാഫി, പ്രത്യുഷ് ചന്ദ്രന്‍ തുടങ്ങിയവരുടെ പഠനങ്ങളും ശാസ്ത്രവിശകലനങ്ങളും. ഒപ്പം നിരവധി ആക്ടിവിസ്റ്റുകളുടെയും ഇരകളുടെയും അനുഭവക്കുറിപ്പുകളും ഈ പുസ്തകം തുറന്നുവയ്ക്കുന്നു. ഒരു നാടിന്റെ ദുരന്തചിത്രം മാത്രമല്ല നമ്മുടെ ജീവിതത്തെ കീടനാശിനികള്‍ അനുദിനം
കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നുവെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “എന്‍ഡോ സള്‍ഫാന്‍ ഭീകരത”

Vendor Information

  • Store Name: Chintha Publishers
  • Vendor: Chintha Publishers
  • Address:
  • No ratings found yet!