എനിക്കറിയാം കൂട്ടിലെ കിളി പാടുന്നതെന്തിനെന്ന്

240 192

ആഫ്രോ-അമേരിക്കൻ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ മായ ആഞ്ചലോയുടെ വിശ്വപ്രശസ്തമായ ആത്മകഥാപരമ്പരയിലെ ആദ്യപുസ്തകമായ ഐ നോ വൈ ദി കേജ്ഡ് ബേർഡ് സിംഗിന്റെ മലയാള പരിഭാഷ.

10 in stock

Author: വിശ്വമംഗലം സുന്ദരേശൻ

ആഫ്രോ-അമേരിക്കൻ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ മായ ആഞ്ചലോയുടെ വിശ്വപ്രശസ്തമായ ആത്മകഥാപരമ്പരയിലെ ആദ്യപുസ്തകമായ ഐ നോ വൈ ദി കേജ്ഡ് ബേർഡ് സിംഗിന്റെ മലയാള പരിഭാഷ.മാതാ-പിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട് മുത്തശ്ശിയുടെയും അമ്മാവന്റെയും കൂടെ ചെലവഴിച്ച ബാല്യകാലത്ത്‌ നേരിട്ട വംശീയ അധിക്ഷേപങ്ങൾ,അമ്മയുടെ കാമുകനാൽ ബലാൽസംഗം ചെയ്യപ്പെടുന്നതിന്ശേഷമുള്ള ഏകാന്തജീവിതത്തിലെ അനുഭവങ്ങൾ അതിനുശേഷമുണ്ടായ പ്രണയവും ലൈഗീക വേഴ്ചയും തന്റെ കുഞ്ഞിന്റെ ജനനവും വരെയുള്ള ഓർമ്മകളാണ് ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Weight 0.5 kg
ഗ്രന്ഥകർത്താക്കൾ

മായ ആഞ്ചലോ

പ്രസാധകർ

ഡി സി ബുക്സ്

Reviews

There are no reviews yet.

Be the first to review “എനിക്കറിയാം കൂട്ടിലെ കിളി പാടുന്നതെന്തിനെന്ന്”

Vendor Information

  • Store Name: DC Books (Pusthakakada Outlet)
  • Vendor: DC Books (Pusthakakada Outlet)
  • Address:
  • 2.50 rating from 2 reviews