എൻമകജെ ഗ്രാമത്തിലേക്ക്

199 159
Insight Publica

വിഷമേതും ദുരന്തത്തിലേക്കുള്ള വഴി. വിഷമേതിന്റെയും മതം ഹിംസ; പ്രലോഭനം സ്വർഗ്ഗം; രാഷ്ട്രീയം ഫാസിസം; ക്രിയ പീഡനം. വിഷമേതിനും ഇഷ്ടഭോജനം ജീവൻ. വിഷവിരുദ്ധതയാണ് അംബികാസുതന്റെയും മധുരാജിന്റെയും പ്രബുദ്ധ നിലപാടുകളിലെ കരുണയുടെ ദാർഢ്യം; അവരുടെ കലയുടെ കാതൽ.’ എൻമകജെ യുടെ കഥാകാരൻ അംബികാസുതൻ മാങ്ങാട് ഫോട്ടോഗ്രാഫർ മധുരാജിനൊപ്പം എൻമകജെ ഗ്രാമത്തിലെ പ്രകൃതിയിലൂടെ, മിത്തുകളിലൂടെ നടത്തിയ യാത്രയിലെ അസാധാരണമായ അനുഭവങ്ങൾ. അവതാരിക: കെ.ജി.എസ് ചിത്രങ്ങൾ: മധുരാജ്

8 in stock

Author: പി ടി കുഞ്ഞിമുഹമ്മദ്

Weight 0.5 kg
ISBN

978-93-5517-035-4

Reviews

There are no reviews yet.

Be the first to review “എൻമകജെ ഗ്രാമത്തിലേക്ക്”

Vendor Information

  • Store Name: Insight Publica
  • Vendor: Insight Publica
  • Address:
  • No ratings found yet!