മിമിക്രി ഒരു ജീവിതമാർഗ്ഗമാകുകയും പുതുതരംഗങ്ങൾ സൃഷ്ടിച്ച് നടനായിത്തീരുകയും ചെയ്ത ടിനി ടോമിന്റെ ജീവിതപ്പുസ്തകം. സങ്കടങ്ങളെയും മനസ്സിന്റെ സങ്കുചിത ഭാവങ്ങളെയും നർമ്മത്തിൽ പൊതിഞ്ഞെടുത്ത് അതിജീവനത്തിന്റെ മാർഗ്ഗമായി സ്വീകരിക്കുകയും അതിലൂടെ വിജയിക്കുകയും ചെയ്ത കലാകാരന്റെ ചിരിമാലകൾകൂടി ഇതിലുണ്ട്. അനുകരണകലയിലൂടെ സിനിമയിലെത്തുകയും ടി.വി, സ്റ്റേജ് ഷോകളിലും നിറസാന്നിധ്യമായി നിൽക്കുന്ന ടിനി ടോമിന്റെ വളർച്ചയുടെ വഴികൾ ഈ കൃതിയിൽ നിന്ന് അനുഭവിക്കാനാകും.
എന്നെയും സിനിമയിലെടുത്തു…
മിമിക്രി ഒരു ജീവിതമാർഗ്ഗമാകുകയും പുതുതരംഗങ്ങൾ സൃഷ്ടിച്ച് നടനായിത്തീരുകയും ചെയ്ത ടിനി ടോമിന്റെ ജീവിതപ്പുസ്തകം. സങ്കടങ്ങളെയും മനസ്സിന്റെ സങ്കുചിത ഭാവങ്ങളെയും നർമ്മത്തിൽ പൊതിഞ്ഞെടുത്ത് അതിജീവനത്തിന്റെ മാർഗ്ഗമായി സ്വീകരിക്കുകയും അതിലൂടെ വിജയിക്കുകയും ചെയ്ത കലാകാരന്റെ ചിരിമാലകൾകൂടി ഇതിലുണ്ട്…
7 in stock
Vendor Information
- Store Name: Olive Books
- Vendor: Olive Books
- Address:
- No ratings found yet!
Reviews
There are no reviews yet.