എന്നും യുവത്വം

75 60

മുഖത്ത് ചുളിവുകള്‍ പ്രത്യക്ഷപ്പെടുന്നു, ത്വക്കിന്റെ ദൃഢത കുറയുന്നു, ഒരു സ്‌റ്റെയര്‍ കയറിയാല്‍ അണയ്ക്കും, ഓടാനോ ചാടാനോ കഴിയുകയേയില്ല, ഒന്ന് കുനിയാന്‍ തന്നെ വിഷമം, ലൈംഗികതയില്‍ താത്പര്യം കുറയുന്നു, എല്ലാം തീരുകയാണ് എന്നൊരു തോന്നല്‍ പ്രബലപ്പെടുന്നു…..

4 in stock

Author: പ്രൊഫ.പി.എ. വര്‍ഗീസ്

മുഖത്ത് ചുളിവുകള്‍ പ്രത്യക്ഷപ്പെടുന്നു, ത്വക്കിന്റെ ദൃഢത കുറയുന്നു, ഒരു സ്‌റ്റെയര്‍ കയറിയാല്‍ അണയ്ക്കും, ഓടാനോ ചാടാനോ കഴിയുകയേയില്ല, ഒന്ന് കുനിയാന്‍ തന്നെ വിഷമം, ലൈംഗികതയില്‍ താത്പര്യം കുറയുന്നു, എല്ലാം തീരുകയാണ് എന്നൊരു തോന്നല്‍ പ്രബലപ്പെടുന്നു. ഈ തോന്നലുകള്‍ ഇല്ലാതാക്കി ഊര്‍ജസ്വലത നിലനിര്‍ത്താന്‍ ചെയ്യേണ്ടതെല്ലാം വിശദീകരിക്കുന്ന പുസ്തകം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “എന്നും യുവത്വം”

Vendor Information

  • Store Name: Mathrubhumi Books
  • Vendor: Mathrubhumi Books
  • Address:
  • No ratings found yet!