എന്റെ ഹൃദയരാഗങ്ങൾ

225 180
Green Books

സൗന്ദര്യദർശനത്തിന്റെ ലയമാധുര്യം. ആദ്ധ്യാത്മിക സൗന്ദര്യവും ആധുനികശാസ്ത്രസത്യങ്ങളും കൈകോർക്കുന്ന ആനന്ദലഹരി. അക്ഷരങ്ങളുടെ അനുഭൂതി നാദങ്ങൾ. ശ്രീവിദ്യ എന്ന ജീനിയസ്സ്, തപൻസിൻഹയുടെ ചലച്ചിത്രദർശനം, വേണു എന്ന നന്മ തുടങ്ങിയ സിനിമാക്കാലങ്ങൾ. ഗീതയിലെ മൂന്ന് മുത്തുകൾ, പൂന്താനം, ഇടപ്പള്ളി തുടങ്ങിയവരുടെ കാവ്യപഠനങ്ങൾ. പാട്ടോർമ്മകളുടെയും സിനിമകളുടെയും സൗഹൃദങ്ങളുടെയും അകത്തളങ്ങൾ. സോപാനസംഗീതംപോലെ സാർത്ഥകമായ കൃതി.

7 in stock

Author: ശ്രീകുമാരൻ തമ്പി

സൗന്ദര്യദർശനത്തിന്റെ ലയമാധുര്യം. ട്ടോർമ്മകളുടെയും സിനിമകളുടെയും സൗഹൃദങ്ങളുടെയും അകത്തളങ്ങൾ. സോപാനസംഗീതംപോലെ സാർത്ഥകമായ കൃതി.

Weight 0.5 kg
ISBN

9387357988

Reviews

There are no reviews yet.

Be the first to review “എന്റെ ഹൃദയരാഗങ്ങൾ”

Vendor Information

  • Store Name: Green Books
  • Vendor: Green Books
  • Address:
  • No ratings found yet!