എന്റെ പോലീസ് ജീവിതം

340 272

ISRO, കേരളത്തെ ഞെട്ടിച്ച രാഷ്ട്രീയക്കൊലകൾ, സ്ത്രീപീഡനങ്ങൾ, കവർച്ചാക്കേസ്സുകൾ ഒപ്പം അധികാര ഇടനാഴികളിലെ അരമനരഹസ്യങ്ങളും…

Out stock

Out of stock

Author: ടി പി സെൻകുമാർ

മൂന്നര പതിറ്റാണ്ടിലധികം ഇന്ത്യൻ പോലീസ് സർവ്വീസിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ച ഡോ ടി പി സെൻകുമാറിന്റെ സർവ്വീസ് സ്റ്റോറി. 1983 മുതൽ കേരളം സജീവമായി ചർച്ചചെയ്തുകൊണ്ടിരിക്കുന്ന ഒട്ടേറെ കേസ്സുകൾ, സംഭവങ്ങൾ ഈ സർവ്വീസ് സ്റ്റോറി അനാവരണം ചെയ്യുന്നു.

ISRO കേസ്, പെരുമ്പാവൂർ ‘ജെ’കേസ്, സോളാർ അഴിമതി, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ, മതതീവ്രവാദം, സ്ത്രീപീഡനക്കേസ്സുകൾ, ഇന്റലിജൻസിലെ നേട്ടവും കോട്ടവും, അഴിമതിക്കേസ്സുകൾ, ജയിലുകളുടെ നേർച്ചിത്രം തുടങ്ങി പുറംലോകം ഇന്നേവരെ അറിയാത്ത യാഥാർത്ഥ്യങ്ങൾ. രാഷ്ട്രീയപ്രേരിതമായി പോലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതിന്റെയും
അതിനെ നിയമപരമായി ചോദ്യംചെയ്ത് അധികാരത്തിൽ തിരിച്ചെത്തിയതിന്റെയും സംഭവബഹുലമായ അനുഭവങ്ങൾ അദ്ദേഹം പങ്കുവെയ്ക്കുന്നു.

ISRO, കേരളത്തെ ഞെട്ടിച്ച രാഷ്ട്രീയക്കൊലകൾ, സ്ത്രീപീഡനങ്ങൾ, കവർച്ചാക്കേസ്സുകൾ ഒപ്പം അധികാര ഇടനാഴികളിലെ അരമനരഹസ്യങ്ങളും.

Weight 0.5 kg
ISBN

9789352827961

Reviews

There are no reviews yet.

Be the first to review “എന്റെ പോലീസ് ജീവിതം”

Vendor Information