എന്റെ പ്രിയപ്പെട്ട കഥകൾ – എൻ എസ് മാധവൻ

110 88

അത്യാധുനികതയുടെ അടയാളങ്ങളിലൂടെ സമകാല ജീവിതത്തോട് നേര്‍മുഖമൊരുക്കിയ എന്‍. എസ്. മാധവന്റെ 12 കഥകളുടെ സമാഹാരം.

Out stock

Out of stock

Author: എൻ.എസ് മാധവൻ

അത്യാധുനികതയുടെ അടയാളങ്ങളിലൂടെ സമകാല ജീവിതത്തോട് നേര്‍മുഖമൊരുക്കിയ എന്‍. എസ്. മാധവന്റെ 12 കഥകളുടെ സമാഹാരം. ‘ചൂളൈമേടിലെ ശവങ്ങള്‍’ എന്ന ആദ്യകഥാസമാഹാരത്തിലെ  ‘ശിശു’മുതല്‍ ചരിത്രത്തിന്റെ പാര്‍ശ്വക്കുറിപ്പുകളായി വിലയിരുത്തപ്പെട്ട ‘ക്ഷുരകന്‍’, ‘തിരുത്ത്’, ‘നിലവിളി’, ‘വന്‍മരങ്ങള്‍ വീഴുമ്പോള്‍’ തുടങ്ങി എന്‍. എസ്സിന്റേതായി ഏറെ ചര്‍ച്ചചെയ്യപ്പെട്ട കഥകള്‍. അധികാരവും ഉന്മാദവും പ്രണയവും വിഷയമാവുന്ന തന്റെ കഥാലോകത്തെക്കുറിച്ച് കഥാകാരന്റെ കുറിപ്പും.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “എന്റെ പ്രിയപ്പെട്ട കഥകൾ – എൻ എസ് മാധവൻ”

Vendor Information