ടി പത്മനാഭൻ, എം ടി വാസുദേവൻ നായർ, മാധവിക്കുട്ടി, ഒ വി വിജയൻ, എൻ പി മുഹമ്മദ്, കോവിലൻ, വി കെ എൻ, സി വി ശ്രീരാമൻ, എം പി നാരായണപിള്ള, പി പത്മരാജൻ, കാക്കനാടൻ, എം മുകുന്ദൻ, പി വത്സല, സേതു, പൂനത്തിൽ കുഞ്ഞബ്ദുള്ള, സക്കറിയ, ആനന്ദ്, എൻ എസ് മാധവൻ, ചന്ദ്രമതി, സി വി ബാലകൃഷ്ണൻ, എം സുകുമാരൻ, സാറാ ജോസഫ്, കെ പി രാമനുണ്ണി, അക്ബർ കക്കട്ടിൽ, ബെന്യാമിൻ, പി സുരേന്ദ്രൻ, അംബികാസുതൻ മാങ്ങാട്, ഉണ്ണി ആർ, സന്തോഷ് ഏച്ചിക്കാനം എന്നിവർ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട കഥകൾ ഈ പരമ്പരയിലൂടെ അവതരിപ്പിക്കുന്നു.
സാത്താന്റെ വചനങ്ങൾ, പ്രാണിലോകം, ജലം,നീലച്ചിത്രം, വൃത്തിയും വെളിച്ചവുമുള്ള ഒരിടം, ബഹുജീവിതം, ക, മനുഷ്യാലയ ചന്ദ്രിക തുടങ്ങി ഉണ്ണി ആറിന്റെ ഏറ്റവും പ്രിയപ്പെട്ട 18 കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
Reviews
There are no reviews yet.