കുട്ടികളിൽ വിശേഷാത്മകമായ ഒരു ചരിത്രബോധം ഉണ്ടാക്കാൻ ഈ പുസ്തകം സഹായിക്കും.തുടക്കത്തിൽ അധ്യാപകാരുടെ മാർഗ്ഗനിർദേശം ആവശ്യമായിവരും,പിന്നെ സ്വതന്ത്രമായി ചെയ്യാനാകും.തങ്ങൾ പാഠപുസ്തകങ്ങളിലൂടെ പഠിക്കുന്ന പ്രാചീന ചരിത്രവും മദ്ധ്യകാല ചരിത്രവും വിശിഷ്യ ആധുനിക ചരിത്രവും ഏതേതു കാഴച്ചപ്പാടിലൂടെയാണ് എഴുതപ്പെട്ടിരിക്കുന്നത് എന്ന് പരിശോധിക്കാൻ ഈ പുസ്തകം പ്രാപ്തരാക്കുന്നു.

Weight 0.5 kg
ഗ്രന്ഥകർത്താക്കൾ

കെ.രമ

പ്രസാധകർ

ഡി സി ബുക്സ്

Reviews

There are no reviews yet.

Be the first to review “എന്തിനുമുണ്ടൊരു കഥ പറയാൻ”

Vendor Information

  • Store Name: DC Books (Pusthakakada Outlet)
  • Vendor: DC Books (Pusthakakada Outlet)
  • Address:
  • 2.50 rating from 2 reviews