എരിഞ്ഞുകത്തുന്ന വാക്കുകൾ

160 128

രാജലക്ഷ്മി എന്ന എഴുത്തുകാരിയെയും വ്യക്തിയെയും ഇഴപിരിച്ചെടുക്കുന്ന അന്യൂനമായ രചനകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം.

8 in stock

Author: ഡോ. എന്‍ ആര്‍ ഗ്രാമപ്രകാശ്

രാജലക്ഷ്മിയുടെ രചനാപ്രപഞ്ചം. ആത്മാവിൽ എരിഞ്ഞുകത്തിയ വാക്കുകളായിരുന്നു രാജലക്ഷ്മിയുടെ രചനകൾ. ഏകാന്തമായ ഇടവഴികളിലൂടെ നട്ടുച്ചയ്ക്ക് നടന്നുപോകുന്ന യാത്രികന്റെയുള്ളിൽ ആ വാക്കുകൾ ഒരു പനിച്ചൂടുപോലെ ഉരുകിത്തിളച്ചു. മനസ്സിന്റെ നൊമ്പരങ്ങളെ ഹൃദയരേഖകളാക്കിമാറ്റിയ രാജലക്ഷ്മിയുടെ കൃതികൾ പകരം വയ്ക്കാനില്ലാത്ത രചനാസൗകുമാര്യത്തിന്റെ പ്രത്യക്ഷ സാക്ഷ്യങ്ങളാണ്. രാജലക്ഷ്മി എന്ന എഴുത്തുകാരിയെയും വ്യക്തിയെയും ഇഴപിരിച്ചെടുക്കുന്ന അന്യൂനമായ രചനകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “എരിഞ്ഞുകത്തുന്ന വാക്കുകൾ”

Vendor Information