എരുമ വളർത്തലിന്റെ ശാസ്ത്രീയ രീതികൾ വിശദമായി പ്രതിപാദിക്കുന്ന പുസ്തകം. വിവിധ ഇനങ്ങൾ, പരിപാലനരീതികൾ, പ്രജനനം, രോഗനിയന്ത്രണ മാർഗങ്ങൾ തുടങ്ങിയവ മുതൽ അത്യാധുനിക പ്രോജനി ടെസ്റ്റിങ്, ഉൽപ്പന്നവൈവിധ്യവൽകരണം, കയറ്റുമതി നിബന്ധനകൾ, ഇന്റർനെറ്റ് കിയോസ്‌ക് സിസ്റ്റം എന്നിവ വരെ അവതരിപ്പിച്ചിരിക്കുന്നു. ന്യൂഡൽഹിയിൽ വച്ചു നടന്ന ഏഷ്യൻ ബഫലോ കോൺഗ്രസിന്റെ വിശദാംശങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എരുമ വളർത്തൽ
വെറ്ററിനറി രംഗത്ത് പ്രശസ്തനും, നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുമായ ഡോ ടി പി സേതുമാധവനാണ് ഗ്രന്ഥരചയിതാവ്.
6 in stock
Vendor Information
- Store Name: State Institute Languages
- Vendor: State Institute Languages
- Address:
- No ratings found yet!
Reviews
There are no reviews yet.