എസ്തോണിയായിലെ രാജകുമാരൻ

180 144

വായനയെ ദേശാന്തരങ്ങളിലൂടെ ചുറ്റിക്കറക്കി ഇളം മനസ്സുകളിൽ ഭാവനയുടെ വർണ്ണവിതാനം തീർക്കുന്ന കഥകളാണിത്. കേട്ട് പരിചിതമായ രീതികളെ ഒട്ടും അലോസരപ്പെടുത്താതെതന്നെ പുത്തൻ കഥാപാത്രങ്ങളെയും അന്തരീക്ഷത്തെയും സെയ്ദ് മെഹബൂബ്, സിയോൺ, റഫാനത്തെ , ജെൻഇവാനിയോൺ, ചെൻചാവോ എന്നിവരിലൂടെ അവതരിപ്പിക്കുന്നു. വളരെ ലളിതമായ ഭാഷയിൽ കുട്ടികൾക്ക് ഗ്രഹിക്കാവുന്ന കഥകളുടെ സമാഹാരം.

10 in stock

Author: അനിൽകുമാർ സി വി

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “എസ്തോണിയായിലെ രാജകുമാരൻ”

Vendor Information