എഴുത്തിന്റെ ചന്ദ്രകാന്തം-എസ്‌ കെ പഠനങ്ങൾ

100 80

കടലാസുതോണിയിൽ കരയേറെ താണ്ടിയ ധീരനായൊരു സഞ്ചാരിയുടെ യാത്രാച്ചൂരു പേറുന്ന പുസ്തകം. ഓരോ ദേശത്തിനും അതിന്റേതായ നിറവും നിലാവുമുണ്ട്; ആ ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തങ്ങളും. എങ്കിലും ഒരു ദേശത്തിന്റെ നിലാവിലും അലിഞ്ഞുപോകാത്ത ചന്ദ്രകാന്തം മലയാളത്തിനു മാത്രം സ്വന്തം.

Out stock

Out of stock

Author: യു കെ കുമാരന്‍

എസ്‌ കെ പഠനങ്ങൾ.  കടലാസുതോണിയിൽ കരയേറെ താണ്ടിയ ധീരനായൊരു സഞ്ചാരിയുടെ യാത്രാച്ചൂരു പേറുന്ന പുസ്തകം. ഓരോ ദേശത്തിനും അതിന്റേതായ നിറവും നിലാവുമുണ്ട്; ആ ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തങ്ങളും. എങ്കിലും ഒരു ദേശത്തിന്റെ നിലാവിലും അലിഞ്ഞുപോകാത്ത ചന്ദ്രകാന്തം മലയാളത്തിനു മാത്രം സ്വന്തം. ജ്ഞാനപീഠപ്പെരുമ പേറും എസ് കെ പൊറ്റെക്കാട്ടിന്റെ എഴുത്തിന്റെ ചന്ദ്രകാന്തമാണത്. ആ ഇന്ദുശീലയുടെ ചന്തംതേടി ഒരു സമഗ്രപഠനം. എസ് കെയുടെ സ്വാധീനത്താൽ ദേശപ്പെരുമകളുടെ കഥകളെഴുതിയ ഒരെഴുത്തുകാരൻ സ്വരുക്കൂട്ടിയ നേരക്ഷരങ്ങൾ; നേർ പഠനങ്ങൾ.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “എഴുത്തിന്റെ ചന്ദ്രകാന്തം-എസ്‌ കെ പഠനങ്ങൾ”

Vendor Information