ഫാമുകൾ എങ്ങനെ തുടങ്ങാം

230 184

മൃഗസംരക്ഷണ സംരംഭകർക്ക് ഒരു വഴികാട്ടി. ഫാം ലൈസൻസ്, കെട്ടിട നിർമ്മാണച്ചട്ടങ്ങൾ, മാതൃകാ പദ്ധതികൾ, പ്രോജക്റ്റ് റിപ്പോർട്ടുകൾ, ഉൾപ്പെടെയുള്ള സമഗ്രമായ ഉള്ളടക്കം.

8 in stock

Author: ഡോ.പി. വി മോഹനൻ

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ നല്ല സംരംഭങ്ങള്‍ വേണം. അതുവഴി അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് കാര്‍ഷിക രംഗത്ത് മികച്ച സംരംഭങ്ങള്‍ തുടങ്ങുവാന്‍ സാധിക്കും. കാര്‍ഷിക-മൃഗസംരക്ഷണ മേഖലയില്‍ നിരവധി സംരംഭങ്ങള്‍ക്ക് സാധ്യതയുണ്ട്. ഈ രംഗത്തെക്കുറിച്ച് കൂടുതല്‍ അറിവുകള്‍ പകര്‍ന്നു നല്‍കുന്ന കൃതിയാണ് ഫാമുകള്‍ എങ്ങനെ തുടങ്ങാം? എന്നത്. കൃഷി-മൃഗ സംരക്ഷണമേഖലയില്‍ നിരവധി പുസ്തകങ്ങളുടെ രചയിതാവും അറിയപ്പെടുന്ന വെറ്ററിനറി സര്‍ജനുമായ ഡോ. പി.വി. മോഹനന്റെ കാര്‍ഷിക സംരംഭകര്‍ക്കുള്ള ഒരുത്തമ വഴികാട്ടിയാണ് ഈ പുസ്തകം.

Weight 0.5 kg
ഗ്രന്ഥകർത്താക്കൾ

ഡോ.പി. വി മോഹനൻ

പ്രസാധകർ

ഡി സി ബുക്സ്

Reviews

There are no reviews yet.

Be the first to review “ഫാമുകൾ എങ്ങനെ തുടങ്ങാം”

Vendor Information

  • Store Name: DC Books (Pusthakakada Outlet)
  • Vendor: DC Books (Pusthakakada Outlet)
  • Address:
  • 3.33 rating from 3 reviews