ഫാസിസത്തിന്റെ രാഷ്ട്രീയ മനഃശാസ്ത്രം

160 128

“കഴിഞ്ഞ കുറെ കൊല്ലങ്ങളായി ലോകത്തെമ്പാടുമുണ്ടായ സൈദ്ധാന്തിക പരിപ്രേക്ഷ്യങ്ങളുടെയും ഇന്ത്യൻ സമൂഹത്തിൽ ഉരുത്തിരിഞ്ഞുവന്ന വർഗ്ഗീയ ഫാസിസത്തിന്റെയും വിമർശനാത്മകമായ പഠനമാണ് സത്യൻ ഈ ഗ്രന്ഥത്തിൽ നിർവ്വഹിച്ചിട്ടുള്ളത്…

10 in stock

Author: പി പി സത്യന്‍

“കഴിഞ്ഞ കുറെ കൊല്ലങ്ങളായി ലോകത്തെമ്പാടുമുണ്ടായ സൈദ്ധാന്തിക പരിപ്രേക്ഷ്യങ്ങളുടെയും ഇന്ത്യൻ സമൂഹത്തിൽ ഉരുത്തിരിഞ്ഞുവന്ന വർഗ്ഗീയ ഫാസിസത്തിന്റെയും വിമർശനാത്മകമായ പഠനമാണ് സത്യൻ ഈ ഗ്രന്ഥത്തിൽ നിർവ്വഹിച്ചിട്ടുള്ളത്. ഈ വിഷയത്തെക്കുറിച്ച് ഇത്രയും ഗഹനമായി പ്രതിപാദിക്കുന്ന അല്ലെങ്കിൽ വിശകലനം ചെയ്യുന്ന രചനകൾ മലയാളത്തിൽ വിരളമാണ്. ഇന്ന് വളർന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ – സാംസ്കാരിക – സാമൂഹിക വെല്ലുവിളികളെ നേരിടാൻ ഈ ഗ്രന്ഥം ഉൾക്കൊള്ളുന്ന ആശയങ്ങളും വാദങ്ങളും പ്രയോജനപ്പെടുമെന്നതിൽ സംശയമില്ല. മലയാളത്തിന്റെ സാമൂഹിക – ദാർശനിക –  സാഹിത്യമേഖലയ്ക്ക് ഒരു കനത്ത സംഭാവനയാണ് ഈ ഗ്രന്ഥം എന്ന് രേഖപ്പെടുത്തുന്നതിൽ എനിക്ക് അതീവസന്തോഷമുണ്ട്” – ഡോ  കെ എൻ പണിക്കർ.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഫാസിസത്തിന്റെ രാഷ്ട്രീയ മനഃശാസ്ത്രം”

Vendor Information

  • Store Name: Chintha Publishers
  • Vendor: Chintha Publishers
  • Address:
  • No ratings found yet!