ഗാബോയ്ക്കും മെഴ്‌സിഡീസിനും ഒരു യാത്രാമൊഴി

180 144

ഗബ്രിയേൽ ഗാർസിയ മാർകേസ് എന്ന മാന്ത്രികൻ വാക്കുകളിൽ സൃഷ്ടിച്ച ഇന്ദ്രജാലം ലോകമെങ്ങുമുള്ള വായനക്കാർക്ക് സ്വപ്നസന്നിഭമായ അനുഭവമാണ്. “ഏറ്റവും നല്ല മലയാളം എഴുത്തുകാരൻ’ എന്നുപോലും മാർകേസ് വാഴ്ത്തപ്പെട്ടു. മാർകേസിന്റെ മൂത്ത മകനും തിരക്കഥാകൃത്തും സംവിധായകനുമായ റോദീഗോ ഗാർസിയ സ്നേഹമൂർത്തിയായ അച്ഛനെയും ഇതിഹാസസമാനനായ എഴുത്തുകാരനെയും ഓർക്കുന്നു; ഏകാന്തതയുടെ നൂറുവർഷങ്ങളിലെ ഉർസുലയെ ഓർമ്മിപ്പിക്കുന്ന അമ്മ മെർഡെസ് ബാർച്ചയെ ഓർക്കുന്നു. നിഴലും വെളിച്ചവുമായി മരണവും ജീവിതവും ഇടകലർന്ന സ്മരണകൾ.

9 in stock

Author: റോദ്രീഗോ ഗാർസിയ

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഗാബോയ്ക്കും മെഴ്‌സിഡീസിനും ഒരു യാത്രാമൊഴി”

Vendor Information