ഗന്ധ ദ്വീപുകളുടെ പാറാവുകാരി

70 56
Saikatham Books

നടന്നു തീർത്ത വഴിപ്പടവുകളിൽ തോളുരുമ്മി നിന്ന ഓർമ്മപ്പെരുക്കങ്ങളെ, മഷിത്തൂലികയിലെ കവിതയാക്കി, വായനക്കാരിൽ ചിന്തയുടെ ചിലങ്കത്താളം ധ്വനിപ്പിക്കുന്ന ഒരുപിടി കുറിപ്പുകൾ.

10 in stock

Author: സബീന എം സാലി

വെയിൽ പെയ്യുന്ന മരുഭൂമിയിൽ അനുഭവങ്ങളുടെ പച്ചപ്പ് കൊണ്ട് മഹാശൈത്യത്തിന്റെ പറ നിറയ്ക്കാം. മറവി ദൂരങ്ങൾ താണ്ടി, ഓർമ്മകളുടെ ആകാശങ്ങളിൽ, മനസ്സിന്റെ ആർദ്രത കൊണ്ട്  മഴക്കാറ്റ് വീശിക്കാം. നടന്നു തീർത്ത വഴിപ്പടവുകളിൽ തോളുരുമ്മി നിന്ന ഓർമ്മപ്പെരുക്കങ്ങളെ, മഷിത്തൂലികയിലെ കവിതയാക്കി, വായനക്കാരിൽ ചിന്തയുടെ ചിലങ്കത്താളം
ധ്വനിപ്പിക്കുന്ന ഒരുപിടി കുറിപ്പുകൾ.

Weight 0.5 kg
ISBN

9789386222985

Reviews

There are no reviews yet.

Be the first to review “ഗന്ധ ദ്വീപുകളുടെ പാറാവുകാരി”

Vendor Information

  • Store Name: Saikatham Books
  • Vendor: Saikatham Books
  • Address:
  • No ratings found yet!